ഈ ദിവസത്തെ ചവിട്ടിക്കൂട്ടി ഒടിക്കാലോ... ഈ നിമിഷത്തെ കെട്ടിയിട്ട് പോറ്റാലോ... സിനിമാ- നാടക പ്രവർത്തകരായ വിജേഷും കബനിയും മകൾ സൈറയും മാതൃഭൂമി ഡോട്ട് കോമിന് വേണ്ടി അവതരിപ്പിച്ച നാടൻ പാട്ട്.