ബ്രസീൽ വീടിനെ വെല്ലാൻ അർജന്റീന; വൈറലാണ് ഈ 'ഫുട്‌ബോൾ വീടുകൾ'


അൻജന്റീനൻ ആരാധകരുടെ ഈ വീട്ടിൽ ചെടിച്ചട്ടിക്കുമുതൽ ബെഡ്ഷീറ്റിനും തലയിണയ്ക്കും വരെ അർജന്റീനിയൻ ജഴ്‌സിയുടെ നിറമാണ്...

ഖത്തർ ഫുട്‌ബോൾ ആവേശം കേരളത്തിലാകെ അലയടിക്കുകയാണ്. ഇഷ്ട ടീമുകളോടുള്ള സ്‌നേഹം ക്രിയേറ്റീവായി പ്രകടിപ്പിക്കുന്നതിൽ പോലും മത്സരം സൂക്ഷിക്കുന്നുണ്ട് ആരാധകർ. മലപ്പുറം അരീക്കോട് ബ്രസീൽ ആരാധകർ ഒരു വീട് മഞ്ഞയും പച്ചയും പെയിന്റടിച്ച് ബ്രസീൽ വീടാക്കി മാറ്റിയിരിക്കുകയാണ്. അകത്ത് നെയ്മറും ആന്റണിയും ജെസ്യൂസുമടക്കം ബ്രസീലിന്റെ കളിക്കാരുടെ ചിത്രങ്ങൾ.

ദിവസവും കളികാണാനായി അഞ്ചു വയസ്സു മുതൽ അൻപതു വയസ്സുവരെയുള്ള ഫുട്‌ബോൾ ആരാധകർ ഇവിടെയെത്തും. മലപ്പുറത്തുമാത്രമല്ല, വയനാട് മീനങ്ങാടിയിലുമുണ്ട് ഒരു ഫുട്‌ബോൾ വീട്. അൻജന്റീനൻ ആരാധകരുടെ ഈ വീട്ടിൽ ചെടിച്ചട്ടിക്കുമുതൽ ബെഡ്ഷീറ്റിനും തലയിണയ്ക്കും വരെ അർജന്റീനിയൻ ജഴ്‌സിയുടെ നിറമാണ്.



Content Highlights: Argentina, Brazil, football Kerala, Football House Malappuram, Football House Wayanad

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented