ഇന്ന് മഹാത്മാവിന്റെ 150-ാം ജന്മവാര്‍ഷികം

ലോകത്തെ ചിന്തകള്‍ കൊണ്ടും ജീവിതം കൊണ്ടും വഴി തെളിയിച്ച മഹാത്മാവിന്റെ 150-ആം ജന്മദിനമാണ് ഇന്ന്. വിപുലമായ പരിപാടികളുമായി ലോകം ഈ ദിനം ആഘോഷിക്കുന്നു. രാജ്യം ഗാന്ധിജയന്തിയായും ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര അഹിംസാ ദിനമായും ആചരിക്കുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented