മായാജാലം കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തുന്ന ആറുപേരെ തേടി മാജിക് പ്ലാനറ്റിലേക്ക്...

മാജിക്കിന്റെ പവര്‍ എന്താണെന്ന് അറിയണമെങ്കില്‍ നിങ്ങള്‍ ഒരു തവണയെങ്കിലും മാജിക്ക് പ്ലാനറ്റ് സന്ദര്‍ശിക്കണം. നിങ്ങള്‍ക്ക് മാന്ത്രിക ലോകമൊരുക്കാന്‍ ഭിന്നശേഷിക്കാരായ ആറ് മാന്ത്രികരുണ്ട് അവിടെ. സാമൂഹ്യക്ഷേമ വകുപ്പിന്റെ അനുയാത്ര പദ്ധതിയിലൂടെ മാജിക്ക് പ്ലാനറ്റില്‍ എത്തിച്ചേര്‍ന്നവരാണ് അവര്‍. മായാജാലം കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തുന്ന ആ ആറ് കുട്ടികളെ മാതൃഭൂമി ഡോട്ട് കോം പരിചയപ്പെടുത്തുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented