ഈ കഫേയിലേക്ക് പൂച്ചകളെ കൊണ്ടുവരാം, ഒപ്പമിരുത്തി ചായ കുടിക്കാം; ഒറ്റ നിബന്ധന മാത്രം...


വൈനും ബിയറും കോഫിയുമടക്കം വിവിധതരം പാനീയങ്ങൾ ഇവിടെ കിട്ടും. ചെറുപലഹാരങ്ങളും കിട്ടും. രുചിയെന്തുമാകട്ടെ എല്ലാം പൂച്ചകൾക്കൊപ്പമിരുന്ന് ആസ്വദിക്കാം.

യുക്രൈനിലെ ലിവിവിൽ കൗതുകം തോന്നിപ്പിക്കുന്ന ഒരു കഫേയുണ്ട്. ക്യാറ്റ് കഫേ എന്നാണ് പൂച്ച പ്രേമികൾക്ക് വേണ്ടി മാത്രമുള്ള ഈ കഫേയുടെ പേര്. ഇവിടേക്ക് പൂച്ചകളെ കൊണ്ടുവരാം, ഒപ്പമിരുത്തി ചായ കുടിക്കാം. കഫേയിലേക്ക് കടക്കുമ്പോഴേ വ്യത്യസ്തത മനസിലാവൂ. കാരണം ഇവിടെ നിറയെ പൂച്ചകളാണ്. അവർക്കിടയിലിരുന്ന് ആവശ്യക്കാർക്ക് വേണ്ടത് ഓർഡർ ചെയ്യാം.

വൈനും ബിയറും കോഫിയുമടക്കം വിവിധതരം പാനീയങ്ങൾ ഇവിടെ കിട്ടും. ചെറുപലഹാരങ്ങളും കിട്ടും. രുചിയെന്തുമാകട്ടെ എല്ലാം പൂച്ചകൾക്കൊപ്പമിരുന്ന് ആസ്വദിക്കാം. പൂച്ചകൾക്കായി രൂപകല്പന ചെയ്ത പ്രത്യേകം ഇരിപ്പിടങ്ങളുണ്ടിവിടെ. അവർക്കായി ചെറുമേശകളുമുണ്ട്. സന്ദർശകർ അനുവദിക്കുമെങ്കിൽ പൂച്ചകൾ അവരുടെ മടിയിലിരിക്കുകയും ചെയ്യും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


rape

2 min

പീഡനം, രണ്ടാം തവണയും ഗര്‍ഭിണിയായി; ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച പത്താം ക്ലാസുകാരി മരിച്ചു

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented