'ആഴ്ചയിൽ ഒരാൾ ശരാശരി ഒരു ലക്ഷം കിലോയെങ്കിലും ചുമക്കും'


മത്സരത്തിനപ്പുറത്തെ അധ്വാനത്തെ കുറിച്ച് പ്രതീഷും സുഹൃത്തുക്കളും സംസാരിക്കുന്നു

'മത്സരം വർഷത്തിലൊരിക്കൽ വരുന്ന കാര്യം മാത്രമാണ്. ഞങ്ങൾക്കിത് വർഷം മുഴുവൻ ഉപജീവനത്തിനുള്ള മാർഗമാണ്' -തോപ്രാങ്കുടിയിൽ ഓണത്തോടനുബന്ധിച്ച് നടന്ന തടിയെടുപ്പ് മത്സരത്തിൽ ഒന്നാമതെത്തിയ പ്രതീഷ് ചാമക്കാല പറയുന്നു. 'തോപ്രാങ്കുടിയിലെ ബാഹുബലി' എന്ന കുറിപ്പോടെ മന്ത്രി റോഷി അഗസ്റ്റിൻ ഷെയർ ചെയ്ത, പ്രതീഷ് 250 കിലോയുള്ള തടി ചുമക്കുന്ന വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. തടിയെടുപ്പിന്റെ, മത്സരത്തിനപ്പുറത്തെ അധ്വാനത്തെ കുറിച്ച് പ്രതീഷും സുഹൃത്തുക്കളും സംസാരിക്കുന്നു.



Content Highlights: log lifting competition winner pratheesh talks about hardwork and preparation

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented