2020-ലെ ലോക്ക്ഡൗണ്‍ കാലത്തെ ആദ്യ ദിനങ്ങളില്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വച്ച്  മാതൃഭൂമി ഫോട്ടോഗ്രാഫര്‍ പി.പി. രതീഷ് പകര്‍ത്തിയതാണ് ഈ ചിത്രം. രണ്ടു ദിവസം പട്ടിണിയിലായ അന്യസംസ്ഥാന തൊഴിലാളികളാണ്. അന്ന് മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടതോടെയാണ് പ്രശ്‌നം പരിഹരിച്ചത്.