ജനനിബിഡമായിരുന്ന നഗരങ്ങളിലെ തിരക്ക് പെട്ടെന്നൊഴിഞ്ഞപ്പോൾ, തങ്ങളുടെ തനത് ആവാസ വ്യവസ്ഥ കയ്യേറിയ നിർമിതികളിൽ ​​സൈര്യവിഹാരത്തിലാണ് പക്ഷികൾ. വീണുകിട്ടിയ ഇടനേരം ആസ്വദിക്കുമ്പോൾ ഇവർക്കറിയില്ല ലോക്ക്ഡൗണിലും അ‌വശ്യ സർവീസുകളും അ‌ത്യാവശ്യക്കാരും പുറത്തിറങ്ങുമെന്ന്. അ‌വരുടെ വാഹനങ്ങൾ തങ്ങളുടെ അ‌ന്തകരാകുമെന്ന്..