അടച്ചുപൂട്ടി വീട്ടിലിരിക്കുമ്പോള്‍ പട്ടിണിയായത് മിണ്ടാപ്രാണികളും കൂടിയാണ്. തെരുവുനായകള്‍ക്ക് വിശപ്പകറ്റാന്‍ പറഞ്ഞെങ്കിലും ആരും കണ്ടില്ല പറവകളുടെ വിശപ്പിന്റെ വേദന.

കോഴിക്കോടിന്റെ തെരുവോരങ്ങളില്‍ പറവകളുടെ  വിശപ്പകറ്റുന്ന ജാഫറിനെ പരിചയപ്പെടാം