കൊച്ചി ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യക്കൂമ്പാരത്തിൽനിന്ന് തീ ഉയർന്നുതുടങ്ങിയിട്ട് ഒരാഴ്ചയാവുന്നു. ഹെലികോപ്ടർ ഉൾപ്പെടെ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചിട്ടും ഇപ്പോഴും തീയും പുകയും പൂർണമായും നിയന്ത്രണത്തിലാക്കാൻ സാധിച്ചിട്ടില്ല. തീപ്പിടിത്തം ഉണ്ടായതിനെ കുറിച്ചും പ്ലാന്റിലെ ടെൻഡർ നൽകിയതിനെ കുറിച്ചും ദുരൂഹതകളും ഏറിവരുന്നു. വിഷപ്പുക മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും കുറവല്ല. തങ്ങൾ നേരിടുന്ന ദുരിതങ്ങളെ കുറിച്ച് പ്രദേശവാസികളും ജനപ്രതിനിധികളും സംസാരിക്കുന്നു.
Content Highlights: locals raises concern over brahmapuram waste plant fire incident
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..