ആ സുരക്ഷിതത്വവും പോയി; ടോയ്ലെറ്റിൽ നിന്ന് പുറത്തിറങ്ങിയ ആളെ കണ്ട് ഞെട്ടി സഞ്ചാരികൾ


ഓടുന്ന സഫാരി വാഹനത്തിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ എവിടെയാണീ സംഭവം നടന്നതെന്നെ വ്യക്തമല്ല.

ജം​ഗിൾ സഫാരിക്കിടെ കാട്ടിൽ മൃ​ഗങ്ങളെ കാണുന്നത് സാധാരണമാണ്. എന്നാൽ തീരെ പ്രതീക്ഷിക്കാത്ത ഒരിടത്താണ് വന്യജീവികളെ കാണുന്നതെങ്കിലോ? അങ്ങനെയൊരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ടോയ്ലെറ്റിൽ നിന്ന് ശാന്തമായി പുറത്തിറങ്ങുന്ന സിംഹരാജനാണ് വീഡിയോയിലെ നായകൻ.

ഓടുന്ന സഫാരി വാഹനത്തിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ എവിടെയാണീ സംഭവം നടന്നതെന്നെ വ്യക്തമല്ല. ​ഗുജറാത്തിലെ സൗരാഷ്ട്രയിലാണെന്ന് ചില മാധ്യമങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. കാറിലിരിക്കുന്നവരുടെ അദ്ഭുതത്തോടെയുള്ള പ്രതികരണങ്ങള്‍ പശ്ചാത്തലത്തില്‍ കേള്‍ക്കാം.

ടോയ്ലെറ്റിലെ സുരക്ഷിതത്വവും പോയെന്നും പുരുഷന്മാരുടെ ശൗചാലയത്തിൽ നിന്നാണല്ലോ സിംഹം ഇറങ്ങിവരുന്നത് എന്നെല്ലാം പോകുന്നു സാമൂഹിക മാധ്യമങ്ങളിലെ കമന്റുകൾ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022


P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022

Most Commented