ലോകത്തിലെ ഏറ്റവും നീളം കൂടിയ കാര്‍ കൊച്ചിയില്‍

കൊച്ചിക്കാര്‍ക്ക് കൗതുകമായി ലോകത്തിലെ ഏറ്റവും നീളം കൂടിയ കാര്‍ എന്ന് വിശേഷിപ്പിക്കുന്ന ലിമോസിന്‍ കൊച്ചിയിലെത്തി. വാഹനത്തിനൊപ്പം നിന്ന് സെല്‍ഫി എടുത്തും ചിത്രങ്ങള്‍ പകര്‍ത്തിയും ലിമോസിന്റെ വരവ് കൊച്ചിക്കാര്‍ ആഘോഷമാക്കി. പഞ്ചാബ് സ്വദേശി ഗുര്‍മീതാണ് ലിമോസിന്റെ ഉടമ. ഒരേ സമയം 20 പേര്‍ക്ക് ലിമോസിനില്‍ സഞ്ചരിക്കാനാകും.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.