ജോണ്‍സണ്‍... വെളിച്ചത്തെ പ്രണയിച്ചവന്‍

വൈകല്യങ്ങളുടെ പേരില്‍ ജീവിതം നഷ്ടപ്പെട്ട ഒരാളല്ല ജോണ്‍സണ്‍. 75 ശതമാനം വൈകല്യം ശരീരത്തെ കീഴടക്കിയപ്പോഴും അവയോടെല്ലാം പോരാടി വിജയിച്ച കരുത്തന്‍. പരസഹായം ഇല്ലാതെ ചലിക്കാന്‍ കഴിയില്ലെങ്കിലും നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയം നല്‍കുന്ന സംരംഭകന്‍. മനക്കരുത്ത് കൊണ്ട് ഒരു നാടിന്റെ പ്രകാശമായി മാറിയ ഈ കോഴിക്കോടിന്റെ ശാസ്ത്രജ്ഞന്റെ സിനിമയെ വെല്ലുന്ന കഥയറിയാം

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented