2021 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍.ഡി.എഫിന്റെ പ്രചരണ ഗാനം പുറത്തിറങ്ങി. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗായിക സിതാരകൃഷ്ണകുമാറാണ് സംഗീതവും ശബ്ദവും നല്‍കിയിരിക്കുന്നത്.