വൃദ്ധസദനത്തില്‍ വിവാഹം; കൊച്ചനിയനും ലക്ഷ്മി അമ്മാളിനും പ്രണയ സാഫല്യം

50 വര്‍ഷത്തിലേറെയായി പരസ്പരം അറിയാമെങ്കിലും കൊച്ചനിയനും ലക്ഷ്മി അമ്മാളും തങ്ങള്‍ വിവാഹിതരാകുമെന്നു ഒരിക്കലും വിചാരിച്ചിരുന്നില്ല. വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടുപോയ ഇവര്‍, 20 വര്‍ഷത്തോളം നീണ്ട പ്രണയം തുറന്നു പറഞ്ഞു തൃശൂര്‍ സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ വച്ച് വിവാഹിതരാവുകയാണ്.67 വയസ്സ് പ്രായമുള്ള കൊച്ചനിയന്‍, 66 വയസുകാരിയായ ലക്ഷ്മി അമ്മാളിനെ ഡിസംബര്‍ 28 നു താലി ചാര്‍ത്തും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented