ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങൾ വിവാദമാകുമ്പോൾ അവിടുത്തെ ജനങ്ങൾക്കും ചോദിക്കാനുണ്ട് ചിലത്, പറയാനുണ്ട് പലത്.  അവരുടെ സ്വൈര ജീവിതത്തിന് എന്താണ് സംഭവിച്ചത്? എന്താണ് അവർക്ക് അം​ഗീകരിക്കാൻ സാധിക്കാത്തത്? ഈ മനുഷ്യരുടെ ചോദ്യങ്ങൾക്ക് ഭരണകൂടത്തിന് മറുപടിയുണ്ടോ?