ഒറ്റമാസം വിറ്റത് 223067 ഭക്ഷണപ്പൊതികള്‍, ഡബിള്‍ സ്ട്രോങ്ങായി 20 രൂപ കുടുംബശ്രീ ഹോട്ടല്‍



കുടുംബശ്രീയുടെ ഇരുപത് രൂപ ഹോട്ടല്‍ എല്ലാ വിമര്‍ശനങ്ങളേയും അസ്ഥാനത്താക്കി വിപ്ലവകരമായ മുന്നേറ്റമാണ് നടത്തുന്നത്. കോര്‍പ്പറേഷന് കീഴിലെ 14 കുടുംബശ്രീ ഹോട്ടലുകൾ വഴി കഴിഞ്ഞ മാസം മാത്രം വിതരണം ചെയ്തത് 223067 ഭക്ഷണപ്പൊതികളാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ വിറ്റത് വൈ.എം.സി.എ ക്രോസ് റോഡിലെ ഹോട്ടലിലാണ്. പാചക വാതക വില ഓരോ ദിവസവും വര്‍ധിച്ച് വരുമ്പോള്‍ എങ്ങനെ മുന്നോട്ട് പോവുമെന്ന ആശങ്കയിലാണ് കുടുംബശ്രീ ഹോട്ടലുകാര്‍.

content highlights: kudumbasree janakeeya hotel

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section




Most Commented