ധ്യാനം കൊള്ളുന്ന മലനിരകൾ. മലയ്ക്ക് ചുറ്റും സദാ മഞ്ഞുമൂടിക്കിടക്കുന്ന മഴക്കാടുകൾ. കുടജാദ്രി ഒരു യാത്രികന് സമ്മാനിക്കുന്നത് ഒരു ജീവിതകാലത്തേക്കുള്ള അനുഭവമാണ്.
കൊല്ലൂരിൽ നിന്ന് ഷിമോഗയ്ക്കുള്ള വഴിയിൽ ഏകദേശം എട്ട് കിലോമീറ്റർ സഞ്ചരിച്ചാൽ വനപാത തുടങ്ങുകയായി. ചെക്ക്പോസ്റ്റിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതോടെ യാത്ര അതിന്റെ യഥാർത്ഥഘട്ടത്തിലേക്ക് കടക്കുകയായി. ദുർഘടമാണ് മുന്നോട്ടുള്ള വഴി. ഓടുന്ന വാഹനത്തിന്റെ മുന്നോട്ടുനോക്കിയാൽ കാടിനുള്ളിലെ തണുപ്പുപോലെ ഭയം അരിച്ചുകയറും. പിന്നിലേക്ക് നോക്കിയാൽ താണ്ടിയ വഴിയുടെ ശേഷിപ്പുകൾ കാണാം
Content Highlights: Kudajadri, trekking, Malayalam travelogue, mookambika
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..