പനി ഗുളികയിൽ വിരിയുന്ന കുഞ്ഞൻ ശില്പങ്ങൾ


ഈ ഡോളോ കഴിക്കാനുള്ളതല്ല, ശില്പങ്ങൾ തീർക്കാനുള്ളതാണ്. കൃഷ്ണലാൽ എന്ന കലാകാരനാണ് ഗുളികയിൽ ഉണ്ണിയേശുവിന്റെയും കൃഷ്ണന്റെയും മിനിയേച്ചർ ശിൽപ്പങ്ങൾ തീർക്കുന്നത്. ലോക്ക്ഡൗൺ കാലത്താണ് ഗുളികയിൽ കൃഷ്ണലാൽ മിനിയേച്ചർ പരീക്ഷണം നടത്തിയത്. നിലവിൽ പത്തോളം ശിൽപ്പങ്ങൾ ഗുളികയിൽ പൂർത്തിയാക്കിക്കഴിഞ്ഞിരിക്കയാണ് ലാൽ.
തിരുവനന്തപുരം സ്വദേശിയായ കൃഷ്ണലാൽ മ്യൂറൽ പെയിന്റിങ്ങിലും താളിയോല എഴുത്തിലും കഴിവുതെളിയിച്ചിട്ടുണ്ട്. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡും ഏഷ്യ ബുക്ക് ഓഫ് റെക്കോഡും കൃഷ്ണലാലിന്റെ പേരിലുണ്ട്.



Content Highlights: Art Out of Dolo Tablets, Artist Krishnalal

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented