എതിരേ വരുന്ന സഹപ്രവര്‍ത്തകരേ കണ്ടാല്‍ പോലും തിരിച്ചറിയാന്‍ കഴിയില്ല: മമ്മൂട്ടിയോട് അവര്‍ പറഞ്ഞത്


കൊറോണ ഡ്യൂട്ടി ചെയ്യുന്നതു കൊണ്ട് പലരും അകറ്റി നിര്‍ത്തുന്നുണ്ട് എന്നാല്‍ വ്യക്തികള്‍ എത്ര മോശമായി പെരുമാറിയാലും അത് അവരുടെ അറിവ് കേടായേ കരുതു. എന്നാല്‍ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ഞങ്ങളെ ചേര്‍ത്ത് പിടിക്കുകയാണ്- നടന്‍ മമ്മൂട്ടിയോട് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സ് ഷീന ആരോഗ്യപ്രവര്‍ത്തകര്‍ അഭിമുഖികരിക്കുന്ന ബുദ്ധിമുട്ടുകള്‍ പങ്കുവയ്ക്കുകയായിരുന്നു. സുരക്ഷവസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ഡോക്ടര്‍, നഴ്‌സ് എന്നല്ലാതെ പരസ്പരം കണ്ടാല്‍ ആരാണെന്നുപോലും തിരിച്ചറിയാന്‍ കഴില്ലെന്നും ഇവര്‍ പറയുന്നു.

മക്കളെ കാണാന്‍ കഴിയാത്തതു കൊണ്ട് വിഷമത്തോടെ കരയുന്ന അമ്മമാരായ നഴ്‌സുമാരേക്കുറിച്ചും ഷീന മമ്മൂട്ടിയോട് പങ്കുവച്ചു. കൊറോണയ്‌ക്കെതിരേയുള്ള പ്രതിരോധത്തില്‍ ജനം സുരക്ഷിതരായി വീടുകളില്‍ കഴിയുമ്പോള്‍ സമൂഹത്തിനു വേണ്ടി പോരാടുന്ന ആരോഗ്യപ്രവര്‍ത്തകരേ പോലെയുള്ളവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഏറെയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented