റിപ്പബ്ലിക് ദിനത്തോട് അ‌നുബന്ധിച്ച് വിന്റേജ് സ്കൂട്ടർ റാലി സംഘടിപ്പിച്ച് വിന്റേജ് & ക്ലാസിക് സ്കൂട്ടർ ക്ലബ്ബ് (VCSC). കൊച്ചിയിൽ സംഘടിപ്പിച്ച റാലിയിൽ നിരവധി വിന്റേജ് വാഹനങ്ങളെത്തി. കലൂർ സ്റ്റേഡിയത്തിൽ നിന്നും വൈപ്പിൻ ബീച്ച് വരെയായിരുന്നു റാലി.