ലോക്ഡൗണ്‍കാലത്ത്  ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുന്ന് ഒരു സംഗീത ആല്‍ബം തയാറാക്കിയിരിക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍. തബലയും ഓടക്കുഴലുമെല്ലാം പനിനീര്‍പ്പൂവുകള്‍ എന്ന ഗാനത്തിന്റെ ഭാഗമായത് വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ്.