ഞാന്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറാണെന്ന് ഇന്ന് അഭിമാനത്തോടുകൂടി പറയുകയാണ് ഇന്ന് സജ്‌ന. ലോക്ക്ഡൗണ്‍കാലത്ത് അതിജീവനത്തിനായി 30 ബിരിയാണിയുമായി റോഡരികില്‍ കച്ചവടം തുടങ്ങി ഇന്നിപ്പോള്‍ സ്വന്തം ഹോട്ടല്‍ എന്ന സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് സജ്ന.