അതിവേഗ റെയില്‍പാത, സി.എഫ്.എല്‍ നിരോധനം, സ്ത്രീകള്‍ക്ക് മാത്രമായി 1509 കോടി, കൊച്ചി വികസനത്തിന് 6000 കോടി, വയനാടിന് 2000 കോടി, ഇടുക്കിക്ക് 1000 കോടി. മദ്യത്തിന് നികുതിവര്‍ധനയില്ല, വാഹനങ്ങള്‍ക്ക് വില കൂടും, ഒരു ലക്ഷം വീടുകള്‍, 25 രൂപക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണ ശാലകള്‍. സംസ്ഥാന ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍.