ഭൂമി കടലായി...വേദിയെ ഇളക്കി മറിച്ച് ഒപ്പന


വേദി രണ്ട് ഭൂമി, സാമൂതിരി സ്‌ക്കൂള്‍ ഗ്രൗണ്ട്, രണ്ട് മത്സരങ്ങള്‍ ആണ് മൂന്നാം ദിനം ഇവിടെ കൊടിയേറിയത്. രാവിലെ ഹൈസ്‌ക്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ വട്ടപ്പാട്ട് മത്സരം. ഉച്ചയ്ക്ക് ശേഷം ഹയര്‍ സെക്കന്ററി വിഭാഗം ഒപ്പന മത്സരവും. വട്ടപ്പാട്ട് അവസാനിച്ചതും വേദിയും പരിസരവും കാണികളെ കൊണ്ട് നിറഞ്ഞു. മത്സരം തുടങ്ങുന്നതിനും ഒരുപാട് മുന്‍പേ തന്നെ എവിടെ നിന്നാലാണ് മത്സരം നല്ല രീതിയില്‍ കാണാന്‍ പറ്റുക എന്ന സംശയത്തില്‍ ഓടി നടക്കുകയായിരുന്നു ആസ്വാദകര്‍.

സീറ്റ് കിട്ടാത്ത ആസ്വാദകര്‍ ഒട്ടും നിരാശരല്ല... വേദിക്കരികിലെ ടി.വിക്കുമുന്നിലും ഉയരമുള്ള സ്ഥലത്തുമൊക്കെ അവര്‍ സ്ഥാനം പിടിച്ചു. ഒപ്പന തുടങ്ങാന്‍ ആയപ്പോഴേക്കും പരിസരം മുഴുവന്‍ ജനസാഗരമായി മാറി. കൊടും ചൂടിനെയോ, വെയിലിനെയോ വകവയ്ക്കാതെ അവര്‍ ഒന്നായി ഒപ്പനപ്പാട്ടിന്റെ താളത്തില്‍ അലിഞ്ഞു.

ഒപ്പനയിൽ എ ഗ്രേഡ് സ്വന്തമാക്കിയ ഡി.എച്ച്.എസ്.എസ്. നെല്ലിപ്പുഴ മണ്ണാർക്കാട്, പാലക്കാട് സ്കൂൾ കുട്ടികളുടെ പ്രകടനം.

Content Highlights: kerala school kalolsavam 2023 Oppana gets Huge welcome

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented