ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ആദ്യ ബജറ്റിലെ കവർ ചിത്രം ഒരു കോഴിക്കോട് സ്വദേശിയായ യുവാവ് വരച്ചതാണ്.ലക്ഷദ്വീപിന് പിന്തുണയെന്നോണമുള്ള ഈ മനോഹര ചിത്രമാണ് ഇപ്പോൾ എറെ ചർച്ച ചെയ്യപ്പെടുന്നത്. കോഴിക്കോട് മുക്കം സ്വദേശിയായ ചിത്രകാരൻ ഇർഷാദ് ചിത്രത്തിൻ്റെ വിശേഷം പറയുന്നു