പഠനമാണ് സംഗതി ഡിജിറ്റലാണ്. അതിനൊപ്പം എത്തിച്ചേരാന്‍ വേണെങ്കില്‍ മരത്തിന് മുകളിലും കയറുമെന്ന് പറയുന്നു കോഴിക്കോട് മണിയൂര്‍ സ്‌കൂളിലെ ആറാംക്ലാസുകാരന്‍ റിഥു നന്ദ്