കൊടുവള്ളിയുടെ ജനനായകന്‍

ലക്ഷ്യബോധമുള്ള ഒരു നേതാവുണ്ടാവുക എന്നത് ഒരു നാടിന്റെ ഭാഗ്യമാണ്. നല്ല നാളെയിലേക്ക് ഒരു നാടിനെയാകെ കൈപിടിച്ചുകൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയും. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍ കാരാട്ട് റസാഖ് എം.എല്‍.എ ആ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.