അരിക്കൊമ്പനായുള്ള കാത്തിരിപ്പിലാണ് കോടനാട് അഭയാരണ്യം. ചിന്നക്കനാലിൽ 'ഓപ്പറേഷൻ അരിക്കൊമ്പൻ' ഫലപ്രാപ്തിയിലെത്തിയാൽ നേരേ കൊണ്ടുവരിക പെരുമ്പാവൂരിനടുത്തുള്ള കോടനാട് ആനക്കളരിയിലേക്കാണ്. അരിക്കൊമ്പനെ ചട്ടം പഠിപ്പിക്കാനുള്ള കൂട് ഉൾപ്പെടെ ഇവിടെ ഒരുങ്ങിക്കഴിഞ്ഞു. അട്ടപ്പാടിയെ വിറപ്പിച്ച കൊമ്പൻ പീലാണ്ടി ചന്ദ്രുവിനെ ചട്ടം പഠിപ്പിക്കാൻ ഉപയോഗിച്ച കൂട് പൊളിച്ച് അതേസ്ഥലത്താണ് അരിക്കൊമ്പനായി കൂടൊരുക്കിയിരിക്കുന്നത്. പീലാണ്ടി ഉൾപ്പെടെ ഏഴ് ആനകൾ ഇവിടെ ഇപ്പോഴുണ്ട്.
Content Highlights: kaprikkad elephant camp is ready for Arikomban
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..