'കാന്താര'യിലുള്ളത് ചെറുപ്പം മുതലേ കണ്ടുവളർന്ന ദൈവാരാധന - ഋഷഭ് ഷെട്ടി


ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് സ്ക്രിപ്റ്റിൽ - 'ആൾ ഇങ്ങനെ ആകും' - എന്ന ഒറ്റ വരി മാത്രമേ എഴുതിയിരുന്നുള്ളൂ, ഫൈറ്റ് മാസ്റ്റർക്കും സെറ്റിലുള്ള മറ്റ് ആർക്കും എന്താണ് നടക്കുന്നതെന്ന് അറിയില്ലായിരുന്നു..

സാത്വികഭാവത്തില്‍ ആരംഭിച്ച് രൗദ്രഭാവത്തില്‍ നടനം ചെയ്ത് കാഴ്ചക്കാരില്‍ അനുഗ്രഹം ചൊരിയുന്ന തെയ്യത്തിന്റെ കഥപറഞ്ഞ് തീയേറ്ററുകൾ കൈയടക്കുകയാണ് ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകവേഷത്തില്‍ എത്തിയ 'കാന്താര'.

ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് സ്ക്രിപ്റ്റിൽ - 'ആൾ ഇങ്ങനെ ആകും' - എന്ന ഒറ്റ വരി മാത്രമേ എഴുതിയിരുന്നുള്ളൂവെന്നും ഫൈറ്റ് മാസ്റ്റർക്കും സെറ്റിലുള്ള മറ്റ് ആർക്കും എന്താണ് നടക്കുന്നതെന്ന് അറിയില്ലായിരുന്നെന്നും സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി പറയുന്നു.



Content Highlights: Kantara movie, Rishab shetty, kantara script, kantara fight master, kantara behind the scene

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented