കണ്ണൂർ സെൻട്രൽ ജയിലിന്റെ മതിലുകളിൽ ഇനി ജീവൻ തുടിക്കുന്ന ചിത്രങ്ങൾ


അന്തേവാസികൾക്ക് നേരത്തെ ചിത്രരചനയിൽ പരിശീലനം നൽകിയിരുന്നു.

വെട്ടുകല്ലിൽ തീർത്ത കണ്ണൂർ സെൻട്രൽ ജയിലിന്റെ കൂറ്റൻ മതിലുകൾ ഇനി ജീവൻ തുടിക്കുന്ന ചിത്രങ്ങൾ കൊണ്ടലംകൃതമാവും. ആരെയും ഭീതിപ്പെടുത്തുന്ന ഈ മതിലുകളുടെ സ്വഭാവം മാറ്റുകയാണ് ചിത്രങ്ങൾ വരയ്ക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

തെയ്യങ്ങളും പ്രകൃതിയും മ്യൂറൽ ചിത്രങ്ങളും ഇനി സന്ദർശകരെ വരവേൽക്കും. ജയിൽ കവാടത്തിലെ മതിലുകളിലാണ് ഇപ്പോൾ ചിത്രങ്ങൾ വരയ്ക്കുന്നത്. തുടർന്ന് മറ്റുഭാ​ഗങ്ങളിലും ചിത്രങ്ങൾ വരയ്ക്കാൻ പദ്ധതിയുണ്ട്.

അന്തേവാസികൾക്ക് നേരത്തെ ചിത്രരചനയിൽ പരിശീലനം നൽകിയിരുന്നു. ഇത് വൻ വിജയമായിരുന്നു. പരിശീലനം ലഭിച്ച് പുറത്തിറങ്ങിയവർ തൊഴിലായും ചിത്രരചന സ്വീകരിച്ചിട്ടുണ്ട്. ചുവർചിത്രകാരി കെ.ഇ. സുലോചനയുടെ നേതൃത്വത്തിലാണ് ചിത്രരചന.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented