ഓണാഘോഷത്തിന് ചെളിപ്പാടത്ത് മഴയുത്സവം സംഘടിപ്പിച്ച് കണ്ണൂരിലെ കൂട്ടായ്മ

ഓണാഘോഷത്തിന്റെ ഭാഗമായി ചെളിപ്പാടത്ത് മഴയുത്സവം സംഘടിപ്പിച്ച് കണ്ണൂരിലെ കൂട്ടായ്മ. വടംവലിയും ഫുട്ബോള്‍ മത്സരവുമെല്ലാമായി ഊര്‍പ്പള്ളി വയലില്‍ ആവേശ അലതല്ലി. ദേശീയ വോളിബോള്‍ താരമായ കിഷോര്‍കുമാറും ഫുട്ബോള്‍ കളിക്കാനിറങ്ങി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented