റിമി ടോമിയുടെ 'കണ്ണനായാല്‍ രാധ വേണം..' എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷന്‍ ശ്രദ്ധ നേടുന്നു. രാധയായി റിമി പാടി അഭിനയിക്കുമ്പോള്‍ കണ്ണനായി നടന്‍ മുന്നയും കൂടെയുണ്ട്.