ആര്‍.എസ്.എസ് ഉന്നം വെക്കുന്നത്‌ തന്റെ പ്രവര്‍ത്തനരീതി ശരിയായതിനാലെന്ന് കനയ്യ കുമാര്‍

ആര്‍.എസ്.എസ് ഉന്നം വെക്കുന്നു എന്നതില്‍ താന്‍ സന്തുഷ്ടനാണെന്നും തന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയാണെന്നത് കൊണ്ടാണ് തന്നെ ഭയക്കുന്നതെന്നും ജെ.എന്‍.യു സമര നായകന്‍ കനയ്യകുമാര്‍.ആര്‍.എസ്.എസ്‌ന്റെ വളര്‍ച്ചക്ക് കാരണം ഇന്ത്യയില്‍ ശക്തമായ പ്രതിപക്ഷമില്ലാത്തതാണെന്നും വര്‍ഗീയ ശക്തികള്‍ക്കെതിരെ മതേതര ശക്തികള്‍ ഒന്നിച്ച് നില്‍ക്കണമെന്നും കനയ്യകുമാര്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented