'വന്നോളീ വേഗംങ്ങോട്ട് കോയിക്കോട്ട്... പള്ള നിറയ്ക്കാന്‍ പന്തലുയര്‍ന്നേ കോയിക്കോട്ട്...' സംസ്ഥാന കലോത്സവം ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് വിവിധ കലകള്‍ മാത്രമല്ല ഭക്ഷണ വിഭവങ്ങളും വിളമ്പിയൊരുക്കി കോഴിക്കോട്... കൂടെ പാടാനും കൂട്ടായിപാടി കലോത്സവം കൊഴുപ്പിക്കാനുമിതാ ഒരു 'പന്തിപ്പാട്ട്'...
Special Thanks: Abhilash Chirakkadavu (Camera)
Content Highlights: panthippattu, kerala state school youth festival, kozhikode kalolsavam
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..