അന്ധവിശ്വാസങ്ങളെ തകര്‍ത്തെറിഞ്ഞ് കലാസമിതി; 'ഭൂമി'യില്‍ നാടകത്തെ ഏറ്റെടുത്ത് ജനം


കലാസമിതിയിലെ കൊച്ചുത്രേസ്യ അനാചാരങ്ങളേയും അന്തവിശ്വാസങ്ങളേയും തകര്‍ത്തെറിഞ്ഞപ്പോള്‍ ആസ്വാദകര്‍ കലാസമിതിക്ക് സമ്മാനിച്ചത് നിറഞ്ഞ കയ്യടി....

കലാസമിതിക്കായി കാത്തിരിക്കുകയായിരുന്നു 'ഭൂമി'യിലെ നാടക പ്രേമികള്‍. സാമൂതിരി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയ ഭൂമി വേദിയില്‍ വെച്ച് കലാസമിതിയിലെ കൊച്ചുത്രേസ്യ അനാചാരങ്ങളേയും അന്തവിശ്വാസങ്ങളേയും തകര്‍ത്തെറിഞ്ഞപ്പോള്‍ ആസ്വാദകര്‍ കലാസമിതിക്ക് സമ്മാനിച്ചത് നിറഞ്ഞ കയ്യടി. കോഴിക്കോട് ജില്ലയിലെ കോക്കല്ലൂര്‍ സ്‌കൂളാണ് കലാസമിതിയെന്ന നാടകവുമായി അരങ്ങിലെത്തിയത്.

Content Highlights: kalasamithi's drama, kerala state youth festival 2023, samoothiri school, kokkallur school kozhikodu

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented