കെ-റെയിലും കെ-ഫോണും വിവാദമുണ്ടാക്കിയെങ്കില്‍ പൊതുജനത്തിന് നേരിട്ട് പ്രയോജനം ചെയ്യുന്ന ഒന്നാണ് കെ-സ്‌റ്റോര്‍. കണ്ടുപഴകിയ റേഷന്‍ കടകള്‍ രൂപവും ഭാവവും മാറ്റിയ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പദ്ധതിയാണ് കെ-സ്റ്റോര്‍. റേഷന്‍ കടകളെ വിവിധോദ്യേശ കേന്ദ്രങ്ങളാക്കുന്നതിലൂടെ ലൈസന്‍സികള്‍ക്ക് കൂടുതല്‍ വരുമാനവും അതിനൊപ്പം ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Content Highlights: K Store, Kerala ration shops, multipurpose outlets of kerala, kerala store
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..