മനുഷ്യര്‍ക്ക് മാത്രമല്ല, മരങ്ങള്‍ക്കുമുണ്ട് ചികിത്സ

മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും മാത്രമല്ല മരങ്ങള്‍ക്കും രോഗങ്ങള്‍ ബാധിക്കാം. രോഗം ബാധിച്ച മരങ്ങളെ മുറിച്ച് മാറ്റുകയല്ല വേണ്ടത്. അവയെ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. മരണത്തിലേക്കടുക്കുന്ന മരങ്ങളെ ഇത്തരത്തില്‍ ചികിത്സയിലൂടെ വീണ്ടെടുക്കുകയാണ് അധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ കെ. ബിനു. ആറ് വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബിനു 27 ഓളം മരങ്ങളെ ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented