പോലീസിന്റെ 'എടാ എടി' വിളി പാടില്ലെന്ന ഹൈക്കോടതി നിർദ്ദേശം കയ്യടി നേടുന്നു. തൃശൂർ സ്വദേശി ജെ.എസ്. അനിലിന്റെ ഹർജിയാണ് കോടതിയെ ഈ വിധിയിലേക്കെത്തിച്ചത്. അൻിലിന്റെ മകളെ ഒരു പോലീസു​ഗ്യോ​ഗസ്ഥൻ എടീ എന്നു വിളിച്ചതാണ് ഹർജി നൽകാൻ അനിലിനെ പ്രേരിപ്പിച്ചത്. പോലീസിൽ നിന്നുണ്ടായ ദുരനുഭവത്തേക്കുറിച്ചും ഹർജിയേക്കുറിച്ചുമെല്ലാം അനിൽ സംസാരിക്കുന്നു.