ഒരു സംസ്ഥാന സ്കൂള്‍ കലോത്സവം കൂടി അവസാനിക്കുകയാണ്. 67 വര്‍ഷത്തെ ചരിത്രമുള്ള ഏഷ്യയിലെ ഏറ്റവും വലിയ മേള കെട്ടിലും മട്ടിലും അങ്ങേയറ്റത്തെ ആധുനികതയോടെയാണ് കോഴിക്കോട്ടെത്തിയത്. പക്ഷെ മേള അവസാനിക്കുമ്പോള്‍ ഒറ്റ ചോദ്യമാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്, ഇത് കലാമേളയോ അതോ പണമേളയോ!
Content Highlights: kerala state school youth festival, asia's biggest festival, kozhikode kalolsavam, festival of art
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..