കൊറോണ വൈറസ് പടരുന്നത് തടയാനായി സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. എന്നാല്‍ സാനിറ്റൈസര്‍ വിപണിയില്‍ ലഭിക്കാത്ത ഒരു സാഹചര്യം നിലവിലുണ്ട്. ഇത് ആശങ്ക ഉണര്‍ത്തുന്ന വസ്തുതയാണ്. എന്നാല്‍ സാനിറ്റൈസര്‍ എല്ലാവരും ഉപയോഗിക്കേണ്ടതുണ്ടോ? അത് ലഭിച്ചില്ലെങ്കില്‍ പകരം എന്ത് ഉപയോഗിക്കും? സാനിറ്റൈസറിന്റെ ഉപയോഗത്തെക്കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ചീഫ് ക്രിട്ടിക്കല്‍ കെയര്‍, ഡോ. അനൂപ് കുമാര്‍ എ.എസ് സംസാരിക്കുന്നു.