'സർക്കാർ ആശുപത്രിയിൽ ചികിത്സിക്കുന്നതിനെ പലരും എതിർത്തു, പക്ഷേ എനിക്ക് വിശ്വാസമുണ്ടായിരുന്നു'


'അർബുദത്തിനെതിരേ പോരാടുമ്പോൾ നല്ല ചികിത്സക്കൊപ്പം മനക്കരുത്തും ശുഭാപ്തി വിശ്വാസവും വേണം. രോഗവിവരം അറിഞ്ഞപ്പോൾ മാനസികമായി തകർന്നെങ്കിലും അർബുദത്തിന് ജീവിതം വിട്ടുകൊടുത്തില്ല'. ഒരു വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ കാൻസറിന്റെ ചങ്ങലകളെ പൊട്ടിച്ചെറിഞ്ഞ് അതിസാഹസികമായ, കായികാധ്വാനം ഏറെ ആവശ്യമായ ട്രയാത്‌ലൺ പൂർത്തിയാക്കിയ നിധിൻ വൽസൻ ഐ.പി.എസ്. പറയുന്നു.

2012 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ നിധിൻ ഇപ്പോൾ ഗോവ ക്രൈംബ്രാഞ്ച് എസ്.പിയാണ്. ലക്ഷദ്വീപിൽ നിന്ന് മാറ്റം ലഭിച്ച് ഗോവയിൽ എത്തി കുറച്ചു നാളുകൾക്ക് ശേഷമാണ് നിധിന് അസാധാരണമായ ക്ഷീണവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുന്നത്. ശരീരഭാരം ക്രമാതീതമായി കുറയുകയും ചെയ്തു. തുടർന്ന് ചികിത്സ തേടിയപ്പോൾ നോൺ ഹോഡ്ജ്കിൻ ലിംഫോമ ആണെന്ന് സ്ഥിരീകരിച്ചു.



Content Highlights: ips officer nithin valsan's cancer survival story

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented