ഇന്ത്യൻ നേവി ചരിത്രത്തിലേക്ക് നടന്നുകയറുകയാണ്. അല്ല, ഒഴുകി അടുക്കുകയാണ്. ചരിത്രത്തിൽ ഇടം നേടുകയാണ് സതേൺ നേവൽ കമാന്റും. കാരണം, കൊച്ചിയിലെ കായലിന്റെ തീരത്ത് ഒരു കപ്പലിന്റെ നിർമ്മാണം നടക്കുന്നുണ്ട്. മൺമറഞ്ഞുപോയ ഒരു യുദ്ധവീരന്റെ പേരാണ് ഈ കപ്പലിന്. ഐ എൻ എസ് വിക്രാന്ത്.