ഈ ഒറ്റയടിപ്പാതയും ഒറ്റമരപ്പാലവും കടന്നു വേണം ഊരിലെ ജീവനുകള്‍ക്ക് അക്കരെയത്താന്‍


അടിസ്ഥാന സൗകര്യങ്ങള്‍ എത്തിനോക്കാത്ത ഇവിടെ കുട്ടികള്‍ മരിച്ചു വീഴുന്നതും, വഴിയില്‍ പ്രസവിക്കുന്നതും സ്ഥിരം കഥയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമാണ് ഇവരുടെ ആവശ്യം...

മഴപെയ്താല്‍ തുരുത്താവുന്ന നിരവധി ഊരുകളുണ്ട് അട്ടപ്പാടിയില്‍. വഴിയും വൈദ്യുതിയും ശുദ്ധജലവും ചികിത്സാസൗകര്യങ്ങളും ഒന്നുമെത്താതെ കഴിഞ്ഞുകൂടുന്ന ഊരുജീവിതങ്ങള്‍. കാടിനോടുചേര്‍ന്ന് 192 ഊരുകള്‍ അട്ടപ്പാടിയിലുണ്ടെന്നാണ് കണക്ക്.

34,000-ത്തിലധികം ആളുകള്‍ ചേര്‍ന്നൊരിടം, അതിലൊന്നാണ് മുരുഗള ഊര്. അടിസ്ഥാന സൗകര്യങ്ങള്‍ എത്തിനോക്കാത്ത ഇവിടെ കുട്ടികള്‍ മരിച്ചു വീഴുന്നതും, വഴിയില്‍ പ്രസവിക്കുന്നതും സ്ഥിരം കഥയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമാണ് ഇവരുടെ ആവശ്യം.

Content Highlights: attappadi, electricity, life of tribal people, murugala ooru attappadi, tribal settlement palakkad

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented