Throwback: ചീയപ്പാറ വെള്ളച്ചാട്ടവും വാളറ കുത്തും കണ്ട് നേരെ ഇരവികുളം നാഷണല്‍ പാര്‍ക്കിലേക്ക്. അവിടെ നിന്ന് മാട്ടുപ്പെട്ടി വഴി ടോപ്പ് സ്റ്റേഷനും കണ്ട് മടക്കം. ഇതായിരുന്നു പദ്ധതി. ഇരവികുളത്ത് നിന്നും ആ ഹര്‍ത്താല്‍ ദിവസം പുറപ്പെട്ട ആദ്യ സഫാരി വാഹനത്തില്‍ കയറി മുകളിലെത്തിയ സഞ്ചാരികളെ കാത്തിരുന്നത് നൂറുകണക്കിന് വരയാടുകളാണ്.
മലമുകളില്‍ ശാന്തരായി നിലകൊള്ളുകയായിരുന്ന ആടുകള്‍ പൊടുന്നനേയാണ് മരവേലി ചാടിക്കടന്ന് സഞ്ചാരികള്‍ക്കിടയിലേക്ക് പാഞ്ഞുവന്നത്. നൂറ് കണക്കിന് വരയാടുകള്‍. സഞ്ചാരികള്‍ക്കിടയിലൂടെ ശാന്തമായി, യാതൊരു പ്രകോപനവുമില്ലാതെ അവ അങ്ങനെ വിലസുന്ന കാഴ്ചകളാണ് ഇത്തവണത്തെ ലോക്കല്‍ റൂട്ടില്‍.
Content Highlights: nilgiri tahr, cheeyappara waterfalls, valara waterfalls, munnar tourism, holidays 2023, iravikulam
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..