റോഡിലെ കുഴിയില്‍ വീഴാന്‍ വയ്യ, ഇത് ഇടുക്കി ബോയ്‌സ്

കുഴിയില്‍ വീഴാതെ സൈക്കിളോടിക്കാന്‍ റോഡിലെ കുഴികള്‍ അടയ്ക്കാന്‍ മുന്നിട്ടിറങ്ങിയ മൂന്ന് കുട്ടികള്‍. കെവിന്‍, ജോര്‍ജ്, ഡിയോണ്‍. നാട്ടിലെ താരങ്ങളാണ് ഇന്നവര്‍. മൂന്നുപേരുടെയും ഒഴിവു ദിവസങ്ങളിലും ഞായറാഴ്ചകളില്‍ പള്ളിയിലേക്കുമുള്ള യാത്ര സൈക്കിളിലാണ്. പക്ഷേ വര്‍ഷങ്ങളായി ടാറിങ് നടത്താതെയുള്ള റോഡിലെ കുഴികളില്‍ വീണുള്ള യാത്ര അത്രക്കും സുഖകരമായിരുന്നില്ല. കൂട്ടത്തിലൊരാളുടെ ചേച്ചി റോഡിലെ കുഴിയില്‍ വീണ് അപകടത്തില്‍ പെട്ടതോടെയാണ് മൂവരും കൂടി റോഡിലെ കുഴികളടക്കാന്‍ ഇറങ്ങിയത്. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented