ലുക്കില്‍ ക്ലാസ്, പെര്‍ഫോമെന്‍സില്‍ മാസ്; Hyundai Venue N-Line | Auto Drive


ബി.എം.ഡബ്ല്യുവിന് എം സ്‌പോട്ട് പോലെ, മെഴ്‌സിഡീസിന് എ.എം.ജി. പോലെ, ഔഡിക്ക് ആര്‍.എസ് പോലെ ഹ്യുണ്ടായിക്കുള്ള സ്‌പോര്‍ട്‌സ് കാര്‍ വിഭാഗമാണ് എന്‍ലൈന്‍. ഹ്യുണ്ടായിയുടെ മാതൃരാജ്യത്തും യൂറോപ്യന്‍ രാജ്യങ്ങളിലും എന്‍ലൈന്‍ വാഹനങ്ങള്‍ ഏറെയുണ്ടെങ്കില്‍ ഇന്ത്യയില്‍ ഈ പെര്‍ഫോമെന്‍സ് കാറുകള്‍ സജീവമാകുന്നതേയുള്ളൂ.

ഐ20 മോഡലിലൂടെയാണ് എന്‍ലൈന്‍ ഇന്ത്യയില്‍ ഹരിശ്രീ കുറിക്കുന്നത്. ഈ പെര്‍ഫോമെന്‍സ് ഹാച്ച്ബാക്കിന് വലിയ സ്വീകാര്യത ലഭിച്ചതോടെ എസ്.യു.വി. മോഡലായ വെന്യുവിലും എന്‍ലൈന്‍ പരീക്ഷിച്ചിരിക്കുകയാണ് ഹ്യുണ്ടായി. ചുവപ്പ് നല്‍കിയുള്ള അലങ്കാരത്തിലും ഇരമ്പിയോടുന്ന കരുത്തിലും എത്തിയിട്ടുള്ള വെന്യു എന്‍ലൈന്‍ പെര്‍ഫോമെന്‍സ് കോംപാക്ട് സെഡാന്റെ വിശേഷങ്ങളിലൂടെ.



Content Highlights: Hyundai Venue N-Line Auto drive malayalam review

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented