കുട്ടികള്‍ക്ക് പോലും ചെയ്യാം, മണ്ണില്ലാതെ പൊന്ന് വിളയിക്കുന്ന ഹൈഡ്രോപോണിക്


1 min read
Read later
Print
Share

ടെക്‌നോപാര്‍ക്കിലെ അഞ്ച് സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍മാര്‍ക്ക് വിഷരഹിത പച്ചക്കറിയേപ്പറ്റിയുള്ള ചിന്തയില്‍ നിന്ന് മുളപൊട്ടിയതാണ് വെള്ളത്തിലെ കൃഷിയായ ഹൈഡ്രോപോണിക്. ഇന്നത് വളര്‍ന്ന് ചെറിയ സംരംഭമായി മാറി. ഫ്രഷ് ലീവ്‌സെന്ന ആ സംരംഭം വളര്‍ന്നതെങ്ങനെയെന്ന് നമുക്ക് കാണാം.മണ്ണില്ലെങ്കിലും വീടിന്റെ ടെറസിലും ബാൽക്കണിയിലും വരെ ഈസിയായി ചെയ്യാവുന്ന കൃഷിരീതിയാണ് ഹൈഡ്രോപോണിക്‌സ്.

Content Highlights: hydroponics a new method of soilless cultivation method

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

38:04

അധിക്ഷേപം, കോടതി, സെൻസർ... അവളുടെ രാവുകൾ കടന്ന കടൽ | സിനിമാക്കഥ

May 24, 2023


04:13

വെച്ചുപിടിപ്പിച്ചത് അമ്പതിനായിരത്തിലധികം കണ്ടൽചെടികള്‍; പ്രകൃതിക്ക് വേരുപിടിപ്പിയ്ക്കുന്ന മുരുകേശൻ

May 25, 2023


സ്നേഹക്കടലിൽ മുങ്ങിയ നായകൻ: ഇനിയുമെത്രനാള്‍ ഈ മനുഷ്യന്‍ നമ്മെ വിസ്മയിപ്പിക്കും?

May 30, 2023

Most Commented