കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണ് കൈകളുടെ ശുചിത്വം. ഇതിനായി സോപ്പ് അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക. എന്നാല്‍ പലരും സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് ശരിയായ രീതിയിലല്ല, എങ്ങനെയാണ് സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടത്? കാണാം