ജനിച്ചുവീണ് സംസാരിക്കാൻ പാകമാകുന്നത് മുതൽ നമ്മൾ കേൾക്കുന്ന വാക്കാണ് ക്രിയേറ്റിവിറ്റി. ക്രിയേറ്റീവായി ചിന്തിക്കൂ എന്ന് വീട്ടിൽ രക്ഷിതാക്കളും ക്രിയേറ്റീവായ ഉത്തരങ്ങൾ നൽകാൻ സ്കൂളിൽ അധ്യാപകരും ആവശ്യപ്പെടുന്നു. ഇനി അതെല്ലാം മറികടന്ന് ജോലി സമ്പാദിക്കുമ്പോൾ അവിടെ നിന്നും ആവശ്യപ്പെടും ക്രീയേറ്റീവായ ആശയങ്ങൾ. ക്രിയേറ്റിവിറ്റി എങ്ങനെ വളർത്താമെന്ന് സംസാരിക്കുകയാണ് മാനേജ്മെന്റ് പ്രൊഫസറും കോളമിസ്റ്റുമായ നിർമൽ അബ്രഹാം.